എയർ ഇന്ത്യ എക്സ് പ്രസ് വിമാനത്തിൽ മദ്യപിച്ചു ബഹളമുണ്ടാക്കിയ തൃശൂർ സ്വദേശി അറസ്റ്റിലായി

A native of Thrissur caused a ruckus on the Air India Express flight

വിമാനത്തിൽ മദ്യപിച്ചു ബഹളമുണ്ടാക്കിയ യാത്രക്കാരൻ അറസ്റ്റിലായി. ഇന്നലെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദോഹയിൽ നിന്നെത്തിയ തൃശൂർ സ്വദേശി സൂരജ് ആണ് അറസ്റ്റിലായത്.

എയർ ഇന്ത്യ എക്സ് പ്രസിലെ പൈലറ്റിന്റെ പരാതിയെ തുടർന്ന് നെടുമ്പാശേരി പൊലീസ് സൂരജിനെ അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!