എമിറേറ്റ്സ് റോഡിൽ നിന്നുള്ള പ്രവേശനം എളുപ്പമാക്കും : അൽ അവീറിൽ 16.5 കി.മീറ്റർ നീളത്തിൽ റോഡ് വരുന്നു

Ease of access from Emirates Road- 16.5 km long road coming up in Al Aweer

ദുബായിലെ അൽ അവീറിൽ 16.5 കി.മീറ്റർ നീളത്തിൽ റോഡ് നിർമ്മിക്കുന്നുമെന്ന് ദുബായ് റോഡ് ഗതാഗത അതോറിറ്റി (RTA) അറിയിച്ചു.

അൽ അവീർ വൺ മേഖലയിലാണ് ഇൻ്റേണൽ റോഡ് നിർമ്മിക്കുക. എമിറേറ്റ്സ് റോഡിൽ നിന്ന് പ്രവേശനം എളുപ്പമാക്കുകയും ഗതാഗതം മെച്ചപ്പെടുത്തുകയും യാത്രാ സമയം കുറക്കുന്നതുമാണ് ഈ പദ്ധതി. കവലകളും റൗണ്ട് എബൗട്ടുകളും ഉൾപ്പെടുന്ന റോഡ് മേഖലയിലെ താമസക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കാനാണ് ലക്ഷ്യമിടുന്നത്.

Image

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!