ബംഗാളിലും തമിഴ്‌നാട്ടിലും ബംഗാളിലും തമിഴ്‌നാട്ടിലും HMPV സ്ഥിരീകരിച്ചു.സ്ഥിരീകരിച്ചു.

HMPV has been confirmed in Bengal and Tamil Nadu.

കൊൽക്കത്ത: ബംഗാളിലും തമിഴ്‌നാട്ടിലും ബംഗാളിലും തമിഴ്‌നാട്ടിലും HMPV സ്ഥിരീകരിച്ചു. വൈറസ് സ്ഥിരീകരിച്ചു. കൊൽക്കത്തയിൽ അഞ്ചു മാസം പ്രായമായ കുഞ്ഞിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. തമിഴ്‌നാട്ടിൽ രണ്ട് കുട്ടികൾക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഇന്ത്യയിൽ HMPV വൈറസ് ബാധിതരുടെ എണ്ണം ആറായി.

ഗുജറാത്തിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനായിരുന്നു രോഗബാധ കണ്ടെത്തിയത്. കുഞ്ഞ് അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബെംഗളൂരുവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള എട്ടു മാസം പ്രായമുള്ള കുഞ്ഞിനും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഗുജറാത്തിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനായിരുന്നു രോഗബാധ കണ്ടെത്തിയത്. കുഞ്ഞ് അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ബെംഗളൂരുവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള എട്ടു മാസം പ്രായമുള്ള കുഞ്ഞിനും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.ചൈനയിൽ അതിവേഗം പടരുന്ന ഹ്യൂമൻ മെറ്റാന്യൂമോവൈറസ് HMPV സംബന്ധിച്ച് ആശങ്കയുടെ ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസും നേരത്തെ അറിയിച്ചിരുന്നു.

ജലദോഷത്തിന് കാരണമാകുന്ന ഒരു സാധാരണ ശ്വസനപ്രശ്‌നം മാത്രമാണിതെന്നാണ് അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!