ദുബായ് മാൾ സന്ദർശകരുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ് : 2024-ൽ 11.1 കോടി സന്ദർശകരെത്തി

Dubai Mall sees record increase in visitor numbers: 11.1 crore visitors by 2024

ദുബായ് മാൾ സന്ദർശകരുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ്. 2024-ൽ 11.1 കോടി സന്ദർശകരാണ് ദുബായ് മാളിലെത്തിയത്.

2022 ലെ 88 ലക്ഷം സന്ദർശകരുടെ വർദ്ധനവിനുശേഷം തുടർച്ചയായ രണ്ടാം വർഷമാണ് ദുബായ് മാളിലെത്തുന്ന സന്ദർശകരു എണ്ണം ടെ ഒരു കോടി കടന്നത്. 2023 ൽ 10.5 കോടി സന്ദർശകരാണ് എത്തിയിരുന്നത്.

200 ഫുട്ബോൾ പിച്ചുകൾക്ക് തുല്യമായി 13 മില്യൺ ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന ദുബായ് മാൾ ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന ഷോപ്പിംഗ് മാളാണ്.

Image

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!