ദുബായ് മാൾ സന്ദർശകരുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ്. 2024-ൽ 11.1 കോടി സന്ദർശകരാണ് ദുബായ് മാളിലെത്തിയത്.
2022 ലെ 88 ലക്ഷം സന്ദർശകരുടെ വർദ്ധനവിനുശേഷം തുടർച്ചയായ രണ്ടാം വർഷമാണ് ദുബായ് മാളിലെത്തുന്ന സന്ദർശകരു എണ്ണം ടെ ഒരു കോടി കടന്നത്. 2023 ൽ 10.5 കോടി സന്ദർശകരാണ് എത്തിയിരുന്നത്.
200 ഫുട്ബോൾ പിച്ചുകൾക്ക് തുല്യമായി 13 മില്യൺ ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന ദുബായ് മാൾ ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന ഷോപ്പിംഗ് മാളാണ്.