ഇന്ത്യയിൽനിന്ന് ഗൾഫ് രാജ്യങ്ങളിലേക്കും തിരിച്ചും ബാഗേജ് പരിധി വർധിപ്പിച്ച് എയർ ഇന്ത്യ എക്സ് പ്രസ് . 20 കിലോ ആയിരുന്നത് 30 കിലോ ആയാണ് വർദ്ധിപ്പിക്കുന്നത്. ജനുവരി 15 മുതൽ ടിക്കറ്റ് എടുക്കുന്നവർക്ക് ഈ ബാഗേജ് പരിധി ബാധകമാകും. ഇത്രയും തൂക്കം രണ്ട് ഭാഗമായി കൊണ്ടുപോകാം.