ഇന്ത്യയിൽനിന്ന് ഗൾഫ് രാജ്യങ്ങളിലേക്കും തിരിച്ചും ബാഗേജ് പരിധി വർദ്ധിപ്പിച്ച് എയർ ഇന്ത്യ എക്സ് പ്രസ്

Air India Express increased baggage limit from India to Gulf countries and vice versa

ഇന്ത്യയിൽനിന്ന് ഗൾഫ് രാജ്യങ്ങളിലേക്കും തിരിച്ചും ബാഗേജ് പരിധി വർധിപ്പിച്ച് എയർ ഇന്ത്യ എക്സ് പ്രസ് . 20 കിലോ ആയിരുന്നത് 30 കിലോ ആയാണ് വർദ്ധിപ്പിക്കുന്നത്. ജനുവരി 15 മുതൽ ടിക്കറ്റ് എടുക്കുന്നവർക്ക് ഈ ബാഗേജ് പരിധി ബാധകമാകും. ഇത്രയും തൂക്കം രണ്ട് ഭാഗമായി കൊണ്ടുപോകാം.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!