കഴിഞ്ഞ 3 വർഷത്തിനിടെ ദുബായ് പോലീസ് കൈകാര്യം ചെയ്‌തത് 50 കള്ളപ്പണം വെളുപ്പിക്കൽ കേസുകൾ

Dubai Police has handled 50 money laundering cases in the last 3 years

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ (2022-2024) 500 കള്ളപ്പണം വെളുപ്പിക്കൽ കേസുകൾ കൈകാര്യം ചെയ്‌തതായി ദുബായ് പോലീസ് അറിയിച്ചു.

അന്താരാഷ്ട്ര നിയമ നിർവ്വഹണ ഏജൻസികളുമായി സഹകരിച്ച്, 60 മില്യൺ ദിർഹം വെർച്വൽ ആസ്തികൾ ഉൾപ്പെടെ മൊത്തം 4 ബില്യൺ ദിർഹത്തിൽ കൂടുതൽ സാമ്പത്തിക അന്വേഷണത്തിലേക്കാണ് 500 കേസുകൾ നയിച്ചത്. കള്ളപ്പണം വെളുപ്പിക്കലിനെതിരെ പോരാടുന്നതിനും സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള അന്താരാഷ്ട്ര സഹകരണം വർദ്ധിപ്പിക്കുന്നതിനുമുള്ള യുഎഇയുടെ സമർപ്പണത്തെയാണ് ഈ നേട്ടങ്ങൾ പ്രതിഫലിപ്പിക്കുന്നതെന്ന് ദുബായ് പോലീസ് കമാൻഡർ-ഇൻ-ചീഫ് ലെഫ്റ്റനൻ്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി അഭിപ്രായപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!