ഇന്ന് ബുധനാഴ്ച രാവിലെയുണ്ടായ ഒരു ചെറിയ സാങ്കേതിക പ്രശ്‌നം 20 മിനിറ്റിനുള്ളിൽ പരിഹരിച്ചതായും എല്ലാ മെട്രോ സ്റ്റേഷനുകളിലും പ്രവർത്തനങ്ങൾ സാധാരണനിലയിലായതായും റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA ) അറിയിച്ചു. രാവിലെയുണ്ടായ സാങ്കേതിക പ്രശ്‌നത്തെത്തുടർന്ന് മെട്രോ സർവീസുകളെ ഹ്രസ്വമായി തടസ്സപ്പെടുത്തിയിരുന്നു.