ഷാർജയിലെ അൽ-ഖുദൈറ മേഖലയിൽ രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ 25 കാരനായ ഏഷ്യക്കാരനെ എയർലിഫ്റ്റ് ചെയ്ത് ആശുപത്രിയിലെത്തിച്ചു.
സംഭവമറിഞ്ഞയുടൻ രക്ഷാപ്രവർത്തകർ പരിക്കേറ്റയാളെ പുറത്തെടുക്കാൻ കുതിക്കുകയും ഹെലികോപ്റ്ററിൽ ജീവൻരക്ഷാ ചികിത്സ നടത്തുകയും ചെയ്തു. തുടർന്ന് കൂടുതൽ ചികിത്സയ്ക്കായി ആളെ സുരക്ഷിതമായി അൽ ദൈദ് ആശുപത്രിയിലേക്ക് മാറ്റി.
The Air Ambulance crews from the Air Wing Department of the General Directorate of Security Support at the Ministry of Interior saved the life of a 25-year-old Asian resident who sustained severe injuries in a collision between two vehicles in the Al-Khudaira area of Sharjah.… pic.twitter.com/zAluFmlTgr
— وزارة الداخلية (@moiuae) January 25, 2025