ഉമ്മുൽഖുവൈനിൽ നാളെ ഇന്ത്യൻ അസോസിയേഷൻ നടത്തുന്ന മെഗാ സൗജന്യ വൈദ്യപരിശോധനാക്യാമ്പ്

A mega free medical check-up camp will be conducted by the Indian Association tomorrow at uaq

ഉമ്മുൽഖുവൈനിൽ നാളെ മെഗാ സൗജന്യ വൈദ്യ പരിശോധനാ ക്യാമ്പ് ഇന്ത്യൻ അസോസിയേഷൻ സംഘടിപ്പിക്കും. നാളെ ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിനോടനുബന്ധിച്ച് നടത്തുന്ന ക്യാമ്പ്, പതാക ഉയർത്തൽ ചടങ്ങിന് ശേഷ മാണ് ആരംഭിക്കുക. വർഷങ്ങളായി നടത്തിവരുന്ന ഈ ക്യാമ്പിൽ വൻ ജനപങ്കാളിത്തമാണ് ഉണ്ടാകാറുള്ളത്.

അസോസിയേഷൻ ഓഫ് കേരള മെഡിക്കൽ ഗ്രാബ്വേറ്റ്‌സും (AKMG), ഇ.എച്ച്.എസ്, ആരോഗ്യ മ ന്ത്രാലയം, കേരള ഫാർമസിസ്റ്റ് കൗൺസിൽ എന്നിവ സഹകരിച്ചു നടത്തുന്ന ക്യാമ്പിൽ വിവിധ വിഭാഗങ്ങ ളിലുള്ള 40 സ്പെഷലിസ്റ്റ് ഡോക്‌ടർമാർ രോഗികളെ പരിശോധിച്ച് സൗജന്യമായി മരുന്നുകൾ വിതരണം ചെയ്യുമെന്ന് പ്രസിഡൻ്റ് സജാദ് നാട്ടിക അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!