ഇലക്ട്രിക് ഡെലിവറി ബൈക്ക് ചാർജിംഗ് സ്റ്റേഷനുകൾക്കായി ടെൻഡർ ക്ഷണിച്ച് ദുബായ് ആർടിഎ

Dubai RTA invites tenders for electric delivery bike charging stations

ദുബായ് എമിറേറ്റിലുടനീളം ഇലക്ട്രിക് ഡെലിവറി ബൈക്കുകൾക്കായി ബാറ്ററി ചാർജിംഗ്, സ്വാപ്പിംഗ് സ്റ്റേഷനുകൾ നിർമ്മിക്കുന്നതിനുള്ള ടെൻഡർ സമർപ്പിക്കാൻ ദുബായ് ട്രാൻസ്പോർട്ട് അതോറിറ്റി കമ്പനികളെ ക്ഷണിച്ചു.

അൽ ബർഷ, അൽ റിഗ്ഗ, സബീൽ, അൽ മംസാർ തുടങ്ങിയ പ്രദേശങ്ങൾ ഉൾപ്പെടെയുള്ള പ്രധാന ഡെലിവറി സെക്ടർ ഹബ്ബുകളിലാണ് നിർദ്ദിഷ്ട സ്റ്റേഷനുകൾ തന്ത്രപരമായി സ്ഥാപിക്കാൻ ഒരുങ്ങുന്നതെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

അടിസ്ഥാന സൗകര്യങ്ങളെ പിന്തുണയ്ക്കുന്നതിനും ഡെലിവറി മേഖലയുടെ ആവശ്യങ്ങൾക്കനുസൃതമായി പ്രായോഗിക പ്രവർത്തന മാതൃക വാഗ്ദാനം ചെയ്യുന്നതിനുമായാണ് ഈ ടെൻഡർ രൂപകൽപ്പന ചെയ്തിരിക്കുന്നത്,  ദുബായിൽ ഡെ​ലി​വ​റി മേ​ഖ​ല അ​നു​ദി​നം വ​ള​ർ​ച്ച പ്രാ​പി​ക്കു​ക​യാ​ണ്. 40,000 ഇ ബൈ​ക്കു​ക​ൾ ഇ​തി​ന​കം ര​ജി​സ്റ്റ​ർ ചെ​യ്തു ക​ഴി​ഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!