സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ മാതാവ് അന്തരിച്ചു

Music director Gopi Sundarin's mother passes away

സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ അമ്മ ലിവി സുരേഷ് (65) അന്തരിച്ചു. തൃശൂർ കൂർക്കഞ്ചേരി അജന്ത അപ്പാർട്ട്മെന്റിലായിരുന്നു താമസം. സുരേഷ് ബാബുവാണ് ഭർത്താവ്. ​മക്കൾ: ഗോപി സുന്ദർ, ശ്രീ(മുംബൈ). മരുമക്കൾ: ശ്രീകുമാർ പിള്ള (എയർഇന്ത്യ, മുംബൈ). സംസ്‌കാരം ഇന്ന് വ്യാഴാഴ്ച ഉച്ചക്ക് 3 മണിക്ക് വടൂക്കര ശ്മശാനത്തിൽ നടക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!