യുഎഇയുടെ വടക്കൻ, കിഴക്കൻ മേഖലകളിൽ നാളെ ശനിയാഴ്ച വരെ മേഘാവൃതമായ കാലാവസ്ഥയും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി ( NCM ) അറിയിച്ചു. ഇന്ന് ഫെബ്രുവരി 7 വെള്ളിയാഴ്ച യുഎഇയിൽ മഴയും തണുപ്പും പ്രതീക്ഷിക്കുന്നുണ്ട്. ഇന്ന്, താപനില ചെറുതായി ഉയർന്ന് രാത്രി ഈർപ്പം കൂടാനും സാധ്യതയുണ്ട്,
ഇന്ന് രാവിലെ അൽ ഐനിലെ റക്നയിൽ രാവിലെ 5:45 ന്. റിപ്പോർട്ട് ചെയ്ത ഏറ്റവും കുറഞ്ഞ താപനില 5.1°C ആണ്.