ദുബായ് മറീനയിലെ റെസിഡൻഷ്യൽ ടവറിൽ ഇന്ന് തിങ്കളാഴ്ച തീപിടിത്തമുണ്ടായതായി റിപ്പോർട്ടുകൾ.
ഇന്ന് ഉച്ചതിരിഞ്ഞ് പോലീസ് സൈറണുകളുടെ ശബ്ദം കേട്ടിരുന്നുവെന്ന് മറീനയിലെ താമസക്കാർ പറഞ്ഞു.
ടവറിന് മുകളിൽ നിന്ന് പുക ഉയരുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പല താമസക്കാരും പങ്കു വെച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.