യുഎഇ ടൂർ സൈക്ലിംഗ് റേസിനായി ദുബായിലെ ചില റോഡുകൾ ഫെബ്രുവരി 21 വെള്ളിയാഴ്ച താൽക്കാലികമായി അടയ്ക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
താഴെ പറയുന്ന റോഡുകൾ 10 മുതൽ 15 മിനിറ്റ് വരെയാണ് താൽക്കാലികമായി അടച്ചിടുക.
- ഷെയ്ഖ് സായിദ് റോഡ്
- അൽ നസീം സ്ട്രീറ്റ്
- ആദ്യ അൽ ഖൈൽ സ്ട്രീറ്റ്
- അൽ ജമായേൽ സ്ട്രീറ്റ്
- അൽ അസയേൽ സ്ട്രീറ്റ്
- അൽ ഖമീല സ്ട്രീറ്റ്
- അൽ ഖൈൽ സ്ട്രീറ്റ്
- അൽ ഫേ സ്ട്രീറ്റ്
- ഹെസ്സ സ്ട്രീറ്റ്
- ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റ്
- അൽ ഖുദ്ര റോഡ്
- സൈഹ് അൽ സലാം സ്ട്രീറ്റ്
- ട്രിപ്പോളി സ്ട്രീറ്റ്
- റിബാറ്റ് സ്ട്രീറ്റ്
- നാദ് അൽ ഹമർ റോഡ്
സൈക്ലിംഗ് റേസ് ഉച്ചയ്ക്ക് 12.30 ന് ആരംഭിച്ച് 4.30 ന് അവസാനിക്കുമെന്നും അധികൃതർ അറിയിച്ചു.
إليكم خريطة مسار فعالية طواف الإمارات 2025، يوم الجمعة 21 فبراير. ينطلق المشاركون في تمام الساعة 12:30 ظهراً من الجامعة الأمريكية إلى شارع الشيخ زايد، مروراً بشارع النسيم وشارع الخيل وشارع الجمايل وشارع زايد بن حمدان، وصولاً إلى نقطة الانتهاء مقابل جامعة حمدان الذكية لمسافة 160… pic.twitter.com/W0yMxKy3MA
— RTA (@rta_dubai) February 20, 2025