റമദാനിൽ പെയ്ഡ് പബ്ലിക് പാർക്കിംഗ് സമയം നീട്ടിയതായി ഷാർജ

Sharjah extended paid public parking hours during Ramadan

ഷാർജയിൽ റമദാൻ മാസത്തിൽ പെയ്ഡ് പബ്ലിക് പാർക്കിംഗ് സമയം നീട്ടിയതായി ഷാർജ സിറ്റി മുനിസിപ്പാലിറ്റി ഇന്ന് തിങ്കളാഴ്ച പ്രഖ്യാപിച്ചു.

പൊതു പാർക്കിംഗ് ഫീസ് ദിവസവും രാവിലെ 8 മുതൽ അർദ്ധരാത്രി വരെ ബാധകമാകുമെന്ന് ഷാർജ സിറ്റി മുനിസിപ്പാലിറ്റി പ്രസ്താവനയിൽ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!