റമദാൻ 2025 : അജ്മാനിലെ പെയ്ഡ് പാർക്കിംഗ് സമയങ്ങൾ അറിയാം

Ramadan 2025 : Know the paid parking timings in Ajman

റമദാൻ മാസത്തിൽ അജ്മാൻ എമിറേറ്റിലുടനീളം പണമടച്ചുള്ള പൊതു പാർക്കിംഗ് സമയം അജ്മാൻ മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചു.

ഇതനുസരിച്ച് റമദാൻ മാസത്തിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെയും വൈകുന്നേരം 8 മുതൽ 12 വരെയും വാഹനമോടിക്കുന്നവർ പാർക്കിംഗ് ഫീസ് അടയ്ക്കണം. ഉച്ചയ്ക്ക് 1 മണിക്കും രാത്രി 8 മണിക്കും ഇടയിലുള്ള സമയം പാർക്കിംഗ് സൗജന്യമായിരിക്കും.

അജ്മാൻ നഗരത്തിലുടനീളമുള്ള പൊതു പാർക്കുകൾ വൈകീട്ട് 4 മണി മുതൽ പുലർച്ചെ 1 മണി വരെ പ്രവർത്തിക്കും

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!