അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ദുബായിലുള്ള ബംഗ്ലാദേശ് പ്രവാസിയ്ക്ക് 20 മില്യൺ ദിർഹം

Bangladeshi expatriate in Dubai wins Dh20 million in Abu Dhabi Big Ticket draw

ഇന്ന് 2025 മാർച്ച് 3 തിങ്കളാഴ്ച നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ദുബായിലുള്ള ബംഗ്ലാദേശ് പ്രവാസി ജഹാംഗീർ ആലം 20 മില്യൺ ദിർഹം നേടി.

ഫെബ്രുവരി 11 ന് വാങ്ങിയ 134468 എന്ന ടിക്കറ്റ് നമ്പറാണ് ജഹാംഗീറിന് ഭാഗ്യം നേടിക്കൊടുത്തത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!