ഇന്ത്യ- ഓസ്‌ട്രേലിയ ചാംപ്യന്‍സ് ട്രോഫി സെമി ഇന്ന് : ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് ഒരു മണി മുതൽ

India-Australia Champions Trophy semi-final today- Dubai International Stadium from 1 pm

ദുബായ്: ചാംപ്യൻസ് ട്രോഫി ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് ഒന്നാം സെമി പോരാട്ടത്തിൽ ഓസ്ട്രേലിയയുമായി ഏറ്റുമുട്ടും. ഉച്ചയ്ക്ക് യു എ ഇ സമയം  ഒരു മണി മുതലാണ് പോരാട്ടം.

ഐസിസി പോരാട്ടങ്ങളുടെ നോക്കൗട്ട് ഘട്ടത്തിൽ സമീപ കാലത്തൊന്നും ഓസീസിനെതിരെ വിജയം സ്വന്തമാക്കാൻ ഇന്ത്യക്ക് സാധിച്ചിട്ടില്ല. ഈ കുറവു പരിഹരിച്ച് കലാശപ്പോരിലേക്ക് മുന്നേറുകയാണ് ടീം ലക്ഷ്യമിടുന്നത്.

ലോക ക്രിക്കറ്റിലെ വൻ ശക്തികൾ പോരിനിറങ്ങുമ്പോൾ ആവേശപ്പോരാട്ടമാണ് ആരാധകരെ കാത്തിരിക്കുന്നത്. സഹചര്യങ്ങൾ നിലവിൽ ഇന്ത്യക്ക് അനുകൂലമാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!