ദുബായിൽ ഒരേസമയം നാലുപേരിൽ അവയവമാറ്റ ശാസ്ത്രക്രിയ വിജയകരമായി നടത്തി

Organ transplant surgery performed on four people simultaneously in Dubai

ദുബായ് കോർപ്പറേഷൻ ഫോർ ആംബുലൻസ് സർവീസസ് ടീമുകളുടെ സമയോചിതമായ ഇടപെടലിനെത്തുടർന്ന് നാല് രോഗികൾക്ക് പുതുജീവൻ ലഭിച്ചു.ഒരേസമയം നാലുപേരിൽ ആണ് അവയവമാറ്റ ശാസ്ത്രക്രിയ വിജയകരമായി നടത്തിയത്.

ദുബായ് ഹെൽത്ത് അതോറിറ്റിയുടെ (DHA) വൈദ്യസഹായത്തോടെയും രാജ്യത്തുടനീളമുള്ള നിരവധി സർക്കാർ, ആരോഗ്യ അധികാരികളുമായി സഹകരിച്ചും ആണ് ഈ ശസ്ത്രക്രിയകൾ നടത്തിയത്.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!