യുഎഇയുടെ ആദ്യത്തെ സിന്തറ്റിക് അപ്പർച്ചർ റഡാർ ഉപഗ്രഹം നാളെ കാലിഫോർണിയയിൽ നിന്ന് വിക്ഷേപിക്കും

The first Synthetic Aperture Radar satellite for that purpose will be launched from California tomorrow.

മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്റർ (MBRSC) തങ്ങളുടെ ആദ്യത്തെ സിന്തറ്റിക് അപ്പർച്ചർ റഡാർ (SAR)ഉപഗ്രഹമായ എത്തിഹാദ്-സാറ്റ് നാളെ മാർച്ച് 15ന് യുഎസിലെ കാലിഫോർണിയയിലുള്ള വാൻഡൻബർഗ് സ്‌പേസ് ഫോഴ്‌സ് ബേസിൽ നിന്ന് ഫാൽക്കൺ 9 റോക്കറ്റിൽ (യുഎഇ സമയം രാവിലെ 10:39 ന്) വിക്ഷേപിക്കുമെന്ന് ഇന്ന് വെള്ളിയാഴ്ച പ്രഖ്യാപിച്ചു.

കാലാവസ്ഥയും പ്രവർത്തന സാഹചര്യങ്ങളും അനുസരിച്ച് വിക്ഷേപണ തീയതിയും സമയക്രമവും മാറിയേക്കാം.

ദക്ഷിണ കൊറിയയുടെ സാട്രെക് ഇനിഷ്യേറ്റീവുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ ഭാഗമായി വികസിപ്പിച്ചെടുത്ത എത്തിഹാദ്-സാറ്റ്, എംബിആർഎസ്‌സിയുടെ ടീമിന്റെ പങ്കാളിത്തത്തോടെയാണ് രൂപകൽപ്പന ചെയ്തത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!