അബുദാബി അൽ റീം ദ്വീപിലെ അൽ റാമി സ്ട്രീറ്റ് അടച്ചുപൂട്ടുന്നതായി അബുദാബിയിലെ എഡി മൊബിലിറ്റി അഥവാ ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ പ്രഖ്യാപിച്ചു.
ഇന്നലെ മാർച്ച് 15 മുതൽ ഏപ്രിൽ 30 വരെ അടച്ചിടുമെന്നാണ് അതോറിറ്റി അറിയിച്ചിരിക്കുന്നത്.
അബുദാബിയിലെ റിയാദ് സിറ്റിയിലെ പുതിയ സിഗ്നൽ ഇന്റർസെക്ഷൻ സജീവമാക്കിയതായും അതോറിറ്റി അറിയിച്ചു.
https://twitter.com/ad_mobility/status/1900479870204854662




