M Group ന്റെ ഇരുപതാമത്തെ ബ്രാഞ്ചാണ് ഇന്ന്, 2025 മാർച്ച് 21ന് പ്രവർത്തനം ആരംഭിക്കുന്നത്. റാസ് അൽ ഖൈമ അൽ നഖീലിൽ വൈകുന്നേരം 4:30 ന് ആണ് ഉൽഘാടനം. പാണക്കാട് സെയ്ദ് അബ്ബാസ് അലി ഷിഹാബ് തങ്ങൾ ഉൽഘാടനം ചെയ്യുന്ന ചടങ്ങിൽ വിശിഷ്ട അതിഥികളായി പാണക്കാട് സെയ്ദ് അബ്ബാസ് അലി ഷിഹാബ് തങ്ങളും സിംസാറുൽ ഹഖ് ഹുദവി യും പങ്കെടുക്കും. M Group Cargo ചെയർമാൻ മുനീർ കാവുങ്ങൽപറമ്പിലും മറ്റുള്ള ഉന്നത വൃത്തങ്ങളും ചടങ്ങിൽ സന്നിഹിതരാകും.
ഉൽഘാടനം പ്രമാണിച്ച് അത്യുഗ്രൻ ഓഫറുകളും M Group 123 കാർഗോയുടെ റാസ് അൽ ഖൈമ ബ്രാഞ്ചിൽ ലഭ്യമാണ്. ആദ്യം എത്തുന്ന 123 കസ്റ്റമേഴ്സിന് സീ കാർഗോ കിലോയ്ക്ക് വെറും 2 ദിർഹംസ് 90 ഫിൽസ്. റമദാൻ പ്രമാണിച്ച് M Group 123 കാർഗോയുടെ എല്ലാ ബ്രാഞ്ചിലും 3 മുതൽ 5 ദിവസം കൊണ്ട് സാധനങ്ങൾ വീട്ടിൽ എത്തിക്കുന്ന എയർ കാർഗോ സർവീസിന് കിലോയ്ക്ക് വെറും 10 ദിർഹംസ്. കൂടുതൽ വിവരങ്ങൾക്ക് toll free നമ്പർ 8005123 ൽ ബന്ധപ്പെടാവുന്നതാണ്.