ലണ്ടൻ ഹീത്രോ വിമാനത്താവളത്തിലേക്കുള്ള സർവീസുകൾ ഇന്ന് മുതൽ പുനരാരംഭിക്കുമെന്ന് എമിറേറ്റ്‌സ്

Emirates to resume services to London Heathrow Airport from today

ദുബായ് ഇന്റർനാഷണൽ (DXB) നും ലണ്ടൻ ഹീത്രോ വിമാനത്താവളത്തിനും (LHR) ഇടയിലുള്ള വിമാന സർവീസുകൾ ഇന്ന് മാർച്ച് 22 ശനിയാഴ്ച മുതൽ പുനരാരംഭിക്കുമെന്ന് ദുബായ് ആസ്ഥാനമായുള്ള എയർലൈൻ മാർച്ച് 21 വെള്ളിയാഴ്ച രാത്രി വെബ്‌സൈറ്റിലൂടെ അറിയിച്ചു.

ലണ്ടൻ ഹീത്രോ വിമാനത്താവളത്തിന് വൈദ്യുതി വിതരണം ചെയ്യുന്ന ഒരു സ്റ്റേഷനിലുണ്ടായ തീപിടുത്തത്തെത്തുടർന്ന് ലണ്ടൻ വിമാനത്താവളം അടച്ചിട്ടതിനെ തുടർന്ന് വെള്ളിയാഴ്ച യുഎഇ വിമാനക്കമ്പനികളായ എമിറേറ്റ്‌സും ഇത്തിഹാദും നിരവധി വിമാനങ്ങൾ റദ്ദാക്കിയിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!