യു എ ഇയിൽ വിസിറ്റ് വിസയിൽ വന്ന് ജോലി ചെയ്യുന്നത് എല്ലായ്പ്പോഴും നിയമവിരുദ്ധമാണെങ്കിലും, എല്ലാവരും നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അധികാരികൾ കൂടുതൽ പരിശോധനകൾ ഇപ്പോൾ നടത്തിവരുന്നുണ്ടെന്ന് ട്രാവൽ ഏജന്റുമാരുടെ മുന്നറിയിപ്പ് നൽകി
കഴിഞ്ഞ കുറച്ച് മാസങ്ങളായി പരിശോധനാ സംഘങ്ങൾ ഞങ്ങളുടെ ഓഫീസ് ടവർ നിരവധി തവണ സന്ദർശിച്ചിട്ടുണ്ടെന്നും, രാജ്യത്ത് കാലാവധി കഴിഞ്ഞും തങ്ങുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാക്കിയതായും ട്രാവൽ ഏജന്റുമാർ പറഞ്ഞു.