മനസ്സിനിണങ്ങിയ വസ്ത്രങ്ങൾ അണിയുവാൻ പ്രായഭേദ്യമെന്യേ അബുഷാഗരയിലുള്ള പാർത്ഥാസ് സിഗ്നേച്ചറിലേക്ക് കടന്നു വരാം.കണ്ണഞ്ചിപ്പിക്കുന്ന സാരികളുടെ ഒരു വലിയ ശേഖരം തന്നെയാണ് പാർത്ഥാസ് സിഗ്നേച്ചറിൽ നമ്മെയും കാത്തിരിക്കുന്നത്.
ട്രഡീഷണൽ സാരികൾ, റോസ് ഗോൾഡ്, ടിഷ്യൂ, പ്ലെയിൻ സാരികൾ, ഹാൻഡ്‌ലൂം സാരികൾ എന്നുവേണ്ട ഏതു സാരി എടുത്താലും അതിനു ജോഡിയായ ബ്ലൗസും ഇവിടെ നിന്നും ലഭിക്കും. അതായത് സാരിക്കൊത്ത ഡിസൈനുകളിലുള്ള റെഡിമെയ്ഡ് ബ്ലൗസുകളും ഇവിടെയുണ്ട്.ഇവിടെ നിന്നെടുക്കുന്ന ബ്ലൗസുകൾ ഓൾട്ടർ ചെയ്തു നൽകുകയുംചെയ്യും. 2 ദിവസം കൂടി മാത്രം വിഷുവിനുള്ളപ്പോൾ നിങ്ങളുടെ കൈയ്യിലുള്ള സാരികൾക്കായി അനുയോജ്യമായ ബ്ലൗസുകളും പാർത്താസ് സിഗ്നേച്ചറിൽ നിന്നും തിരഞ്ഞെടുക്കാം.
ബജറ്റ് ഫ്രണ്ട്‌ലി സാരികൾ ഇവിടുത്തെ എടുത്തു പറയത്തക്ക പ്രത്യേകതയുള്ളതാണ്.50 ദിർഹത്തിന് താഴെവരെ വളരെ മനോഹരവും പല വർണങ്ങളിലുള്ളതുമായ സാരികൾ ഇവിടെ ലഭ്യമാണ്. സാരി ആവശ്യമില്ലാത്തവർക്ക് കുർത്ത തയ്ക്കുവാൻ ” ചന്ദേരിയുടെ ” പ്രിൻറഡ് ഫാബ്രിക്സ് എത്തിയിട്ടുണ്ട്. . പാർട്ടികൾക്കും മറ്റും ധരിക്കുവാൻ പറ്റുന്ന കട്ട് വർക്ക്, സ്വീക്വൻസ്, സ്റ്റോൺവർക്കോട് കൂടിയ വിവിധ വർണങ്ങളിലുള്ള സാരികൾ ലഭ്യമാണ്.
പുരുഷന്മാർക്കുള്ള മുണ്ടുകളും അതിനോടൊപ്പം ധരിക്കുവാനുള്ള ഇപ്പോഴത്തെ ട്രെൻഡ് ആയ 50 ദിർഹം മുതലുള്ള പ്രിൻറഡ് ഷർട്ടുകളും ഇവിടെ നിന്നും വാങ്ങാവുന്നതാണ്. കോട്ടനിൽ ഡിസൈൻ ചെയ്ത മനോഹരമായ ബ്രാൻഡഡ് കുർത്തകളും എടുത്തു പറയത്തക്ക പ്രത്യേകതയാണ്.
ആദ്യമായി മുണ്ട് ഉടുക്കുന്നവർക്ക് കാസവോടുകൂടിയ വെൽക്രോ മുണ്ടുകളും വെൽക്രോ ബൽറ്റുകളും ലഭ്യമാണ്. വിഷുവിനായി പെൺകുട്ടികൾക്കായി മനോഹരമായ പാട്ടുപാവാടയും ആൺകുട്ടികൾക്കായി ഷർട്ടുകളും മുണ്ടുകളും ഇവിടെയുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് : Parthas Signature : 065695222