ദുബായ് മെട്രോയുടെ റെഡ് ലൈനിലെ GGICO മെട്രോ സ്റ്റേഷന് 2025 ഏപ്രിൽ 14 മുതൽ പുതിയ പേര് നൽകും.
GGICO സ്റ്റേഷന്റെ പേര് അൽ ഗർഹൂദ് മെട്രോ സ്റ്റേഷൻ എന്നാണ് പുനർനാമകരണം ചെയ്യുകയെന്ന് റോഡ്സ് & ട്രാൻസ്പോർട്ട് അതോറിറ്റി ഇന്ന് ഏപ്രിൽ 11 വെള്ളിയാഴ്ച അറിയിച്ചു.
In line with our efforts to improve transportation services and updating our information for seamless experience for everyone, we would like to inform you that GGICO Metro Station has changed to Al Garhoud Station as of April 14, 2025. New name, same destination, maximum…
— RTA (@rta_dubai) April 11, 2025