ഉമ്മുൽ ഖുവൈനിലെ ഇൻഡസ്ട്രിയൽ ഏരിയയിലെ ഒരു ഫാക്ടറിയിൽ ഇന്ന് വെള്ളിയാഴ്ച വൈകുന്നേരം തീപിടുത്തമുണ്ടായതായി സിവിൽ ഡിഫൻസ് അധികൃതർ അറിയിച്ചു. ഫാക്ടറിയിൽ നിന്ന് വലിയ തോതിൽ കറുത്ത പുക ഉയരുന്നത് കാണാമായിരുന്നു ദൃക്സാക്ഷികൾ പറഞ്ഞു.
തീപിടുത്തത്തിൽ ഇതുവരെ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.