ഷാർജ മഹത്ത,ഖാസിമിയ റീജൻസി ടവർ ഭാഗത്തുനിന്നുംമലപ്പുറം കൽപകഞ്ചേരി സ്വദേശി അടിയാട്ടിൽ മുഹമ്മദ് എന്ന ബാവ (75 വയസ്സ് ) യെ ഇന്നലെ 2025 ഏപ്രിൽ 17 വ്യാഴാഴ്ച്ച വൈകീട്ട് മുതൽ കാണാതായതായി കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു
ഇദ്ദേഹം കേൾവിക്കുറവുള്ള വ്യക്തിയായിരുന്നു. ഇന്ന് ഇദ്ദേഹത്തെ കണ്ടെത്തിയതായും, കുടുംബത്തിന് കൈമാറിയതായും പൊലീസ് അറിയിച്ചു.