ദുബായ് ജുമൈറ സ്ട്രീറ്റിലെ ചില ഭാഗങ്ങൾ നാളെ താൽക്കാലികമായി അടച്ചിടുമെന്ന് മുന്നറിയിപ്പ്

Warning: Some parts of Jumeirah Street in Dubai will be temporarily closed tomorrow

ദുബായിലെ ദെയ്റയിലേക്കുള്ള ജുമൈറ സ്ട്രീറ്റിലെ ചില ഭാഗങ്ങൾ നാളെ ഏപ്രിൽ 21തിങ്കളാഴ്ച താൽക്കാലികമായി അടച്ചിടുമെന്ന് റോഡ്‌സ് & ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) മുന്നറിയിപ്പ് നൽകി.

ഉം സുഖീം ഇന്റർസെക്ഷനും ബുർജ് അൽ അറബ് ഇന്റർസെക്ഷനും ഇടയിലുള്ള ഭാഗത്താണ് അടച്ചിടൽ ഉണ്ടാകുക. നാളെ പുലർച്ചെ 1:30 മുതൽ മറ്റന്നാൾ പുലർച്ചെ 5:30 വരെ റോഡ് അടച്ചിടും.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!