ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ ഇന്ന് ഏപ്രിൽ 22 ചൊവ്വാഴ്ച ഭീകരാക്രമണമുണ്ടായി. തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് 25 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്