പഹല്‍ഗാം ഭീകരാക്രമണം : കൊല്ലപ്പെട്ടവരിൽ യുഎഇ, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ള 2 പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ

Pahalgam terror attack- Reports say 2 people from Nepal are among those killed

ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ ഇന്ന് ചൊവ്വാഴ്ചയുണ്ടായ ഭീകരാക്രമണത്തില്‍ യുഎഇയിൽ നിന്നും നേപ്പാളിൽ നിന്നുമുള്ള 2 പേർ കൊല്ലപ്പെട്ടതായി ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

യുഎഇയിൽ നിന്നും ജമ്മു കശ്മീരിലേക്ക് പോയ ഉദ്വാനി രദീപ് കുമാർ (Udhwani Rradeep Kumar),
നേപ്പാളിൽ നിന്നും ജമ്മു കശ്മീരിലേക്ക് പോയ സുന്ദീപ് നെവ്‌പെയ്ൻ (Sundip Nevpane ) എന്നിവരാണ് കൊല്ലപ്പെട്ടത്.

നിലവിൽ ലഭിച്ച കൊല്ലപ്പെട്ട 16 പേരുടെ പട്ടികയില്‍ ഇവരുടെ പേരുകളും ഉള്‍പ്പെട്ടിട്ടുണ്ട്.

 കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും നിലവിൽ ലഭിച്ചിരിക്കുന്ന പേര് വിവരങ്ങൾ താഴെ കൊടുക്കുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!