ദുബായ് സ്റ്റേഡിയം ബസ് സ്റ്റേഷനിൽ നിന്ന് ഷാർജയിലേക്ക് മെയ് 2 മുതൽ പുതിയ ബസ് സർവീസുകൾ

New bus services from Dubai Fareham Bus Station to Sharjah from May 2

ദുബായിലെ സ്റ്റേഡിയം ബസ് സ്റ്റേഷനിൽ നിന്ന് ഷാർജയിലെ അൽ ജുബൈൽ ബസ് സ്റ്റേഷനിലേക്ക് പുതിയ റൂട്ട് E308 മെയ് 2 മുതൽ ആരംഭിക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) ഇന്ന് തിങ്കളാഴ്ച അറിയിച്ചു.

ഒരു വശത്തേക്കുള്ള യാത്രയ്ക്ക് ഒരു യാത്രക്കാരന് 12 ദിർഹമാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.മെയ് 2 മുതൽ ചില ബസ് റൂട്ടുകളിലും മാറ്റങ്ങൾ ഉണ്ടാകുമെന്ന് അതോറിറ്റി അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!