വേൾഡ് മലയാളി കൗൺസിൽ ദുബായ് പ്രോവിൻസിന്റെ പുതിയ ഭരണസമിതി ദുബായ് ഇന്ത്യൻ കൊൺസുലേറ്റ് ജനറലുമായി കൂടിക്കാഴ്ച്ച നടത്തി. ദുബായിയിലുള്ള ഇന്ത്യൻ സമൂഹത്തിന്റെ ഉന്നമനത്തിനായി റ്വിവിധ മേഖലകളിൽ ഒരുമിച്ചു പ്രവർത്തിക്കാൻ കൊൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ ഹിസ് എക്സലൻസി സതീഷ് കുമാർ ശിവൻ ഉറപ്പു നൽകി.
ഇടത്തുനിന്ന് പബിത്ര മജ്ഉംദർ(കോൺസൽ), റെജി ജോർജ് (ജന. സെക്രട്ടറി ), ജോൺ ഷാരി (പ്രസിഡന്റ്), കോൺസൽ ജനറൽ ഓഫ് ഇന്ത്യ – ഹിസ് എക്സല്ലൻസി സതിഷ് കുമാർ ശിവൻ, ഷാബു സുൽത്താൻ (ചെയർമാൻ), ജോൺ കെ ബേബി
(ട്രഷറർ), സന്തോഷ് വർഗീസ് (വി പി അഡ്മിൻ)
