പാകിസ്ഥാൻ വിമാനങ്ങൾക്ക് വ്യോമാതിർത്തിയിൽ മെയ് 23 വരെ വിലക്കേർപ്പെടുത്തി ഇന്ത്യ

India bans Pakistani flights from its airspace until May 23

കശ്മീരിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ പാകിസ്ഥാനോടുള്ള നടപടികൾ ശക്തമാക്കി ഇന്ത്യ.

ഇന്ത്യൻ വിമാനക്കമ്പനികൾക്ക് പാകിസ്ഥാന് മുകളിലൂടെ പറക്കുന്നത് വിലക്കിയതിന് ദിവസങ്ങൾക്ക് ശേഷം, ഇന്നലെ ബുധനാഴ്ച പാകിസ്ഥാൻ വിമാനക്കമ്പനികൾക്ക് ഇന്ത്യ വ്യോമാതിർത്തിയിലൂടെ പോകാൻ വിലക്കേർപ്പെടുത്തിയതായും സർക്കാർ അറിയിച്ചു.

ഇന്ത്യൻ സർക്കാർ പുറപ്പെടുവിച്ച നോട്ടീസ് ടു എയർമെൻ (NOTAM) പ്രകാരം ഏപ്രിൽ 30 മുതൽ മെയ് 23 വരെ പാകിസ്ഥാൻ വിമാനങ്ങൾക്ക് വിലക്ക് ഉണ്ടായിരിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!