ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻ്റ് നിസാർ തളങ്കരയുടെ മാതാവ് അന്തരിച്ചു.

The mother of Sharjah Indian Association President Nisar Talankara has passed away.

ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻ്റ് നിസാർ തളങ്കരയുടെ മാതാവ് കാസർകോട് ഇടക്കാവിൽ പള്ളിക്കണ്ടം നഫീസത്ത് നാട്ടിൽ അന്തരിച്ചു.

എം.എസ്.എഫ് സംസ്ഥാന മുൻ ജനറൽ സെക്രട്ടറിയും പ്രമുഖ തൊഴിലാളി നേതാവും ബീഡി തൊഴിലാളി ഫെഡറേഷൻ (എസ്.ടി.യു) സംസ്ഥാന പ്രസിഡന്റുമായിരുന്ന കാസർകോട് തളങ്കര കടവത്ത് ഗ്രീൻ ഹൗസിലെ പരേതനായ മജീദ് തളങ്കരയുടെ ഭാര്യയാണ്.

മറ്റു മക്കൾ: ഹസൻ കുട്ടി, മുജീബ് തളങ്കര, റഫീഖ്, സുഹറ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!