ഗ്ലോബൽ വില്ലേജിൽ 50 ദിർഹത്തിന് തിരഞ്ഞെടുത്ത റൈഡുകളിൽ അൺലിമിറ്റഡ് ഫൺ ആസ്വദിക്കാം

Enjoy unlimited fun on selected rides at Global Village for just 50 dirhams

ദുബായ് ഗ്ലോബൽ വില്ലേജിൽ 50 ദിർഹത്തിന് അൺലിമിറ്റഡ് ഫൺ ഓഫർ പ്രഖ്യാപിച്ചു.

തിരഞ്ഞെടുത്ത റൈഡുകൾക്ക് മാത്രമാണ് ഈ ഓഫർ എന്ന് ഗ്ലോബൽ വില്ലേജ് അധികൃതർ അറിയിച്ചു. മേയ് 11ന് സീസൺ അവസാനിക്കുന്നതുവരെ ഓഫർ ലഭ്യമാകും.

195 റൈഡുകൾ, ഗെയിമുകൾ, മറ്റ് ആകർഷണങ്ങൾ എന്നിവ ഉൾകൊള്ളുന്നതാണ് ഗ്ലോബൽ വില്ലേജിലെ കാർണിവൽ മേഖല.  ഇവിടെ തിരഞ്ഞെടുത്ത എല്ലാ റൈഡുകളിലും അൺലിമിറ്റഡായി ഉപയോഗിക്കാൻ ഈ പുതിയ ഓഫർ അനുവദിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!