കര്‍ദ്ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ് പുതിയ മാര്‍പാപ്പ; അമേരിക്കയിൽ നിന്നുള്ള ആദ്യ പോപ്പ്.

US Cardinal Robert Prevost was elected in a surprise choice to be the new leader of the Catholic Church on Thursday, taking the name Leo XIV, becoming the first American pontiff.

പോണ്ടിഫ് ഫ്രാൻസിസിന്റെ മരണശേഷം, ഇന്ന് മെയ് 8 വ്യാഴാഴ്ച വത്തിക്കാൻ കത്തോലിക്കാ സഭയുടെ പുതിയ പോപ്പിനെ തിരഞ്ഞെടുത്തു. ഇതിന്റെ സൂചനയായി വത്തിക്കാനിലെ സിസ്റ്റിൻ ചാപ്പലിന്റെ ചിമ്മിനിയിൽ നിന്ന് വെളുത്ത പുക ഉയർന്നു.

ഇന്ന് വ്യാഴാഴ്ച നടന്ന അപ്രതീക്ഷിത തിരഞ്ഞെടുപ്പിലൂടെയാണ് യുഎസ് കർദ്ദിനാൾ റോബർട്ട് പ്രെവോസ്റ്റ് (69) കത്തോലിക്കാ സഭയുടെ പുതിയ നേതാവായി തിരഞ്ഞെടുക്കപ്പെട്ടത്. ആഗോള കത്തോലിക്ക സഭയുടെ പുതിയ ഇടയൻ അമേരിക്കയിൽ നിന്നുള്ള കർദിനാൾ റോബർട്ട് പ്രിവോസ്റ്റ്. ലിയോ പതിനാലാമൻ എന്നറിയപ്പെടും. കോൺക്ലേവ് കൂടി രണ്ടാം ദിനമാണ് 267-ാമത്തെ പാപ്പയെ തിരഞ്ഞെടുത്തത്. അമേരിക്കയിൽ നിന്നുള്ള ആദ്യ പോപ്പാണ് 69കാരനായ കർദിനാൾ റോബർട്ട് പ്രിവോസ്റ്റ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!