സുരക്ഷാ ഭീഷണിയെത്തുടർന്ന് ഇന്ന് ധരംശാല സ്റ്റേഡിയത്തിൽ നടന്നുകൊണ്ടിരുന്ന ഡൽഹി – പഞ്ചാബ് ഐ. പി.എൽ മത്സരം ഉപേക്ഷിച്ചു
മത്സരം ആരംഭിച്ച് 10 ഓവറുകൾ പൂർത്തിയായതിന് ശേഷമാണ് ഉപേക്ഷിച്ചത്. ധരംശാല വിമാനത്താവളം അടച്ചതിനാൽ മെയ് 11ന് നടക്കേണ്ട മുംബൈ പഞ്ചാബ് മത്സരം അഹമ്മദാബാദ് സ്റ്റേഡിയത്തിലേക്ക് മാറ്റിയിരുന്നു.