ഇന്ത്യൻ വ്യോമ സേന പാക് നഗരങ്ങളിൽ ശക്തമായ വ്യോമാക്രമണം നടത്തുന്നു. ലാഹോറിൽ അഗ്നി വർഷിക്കുന്ന പ്രതീതിയിലാണ് ഇന്ത്യൻ സേന പ്രകോപനത്തിന് മറുപടി നൽകുന്നത്. ഓപ്പറേഷൻ സിന്ദൂർ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്.
ഇന്ത്യൻ നഗരങ്ങൾ ലക്‌ഷ്യം വെച്ച് പാക്കിസ്ഥാൻ നടത്തുന്ന ആക്രമണ ശ്രമങ്ങൾ ഇന്ത്യൻ സേന പരാജയപ്പെടുത്തിയിരുന്നു. തുടർന്ന് പലവിധത്തിൽ പൂഞ്ച് അടക്കമുള്ള സ്ഥലങ്ങളിൽ സിവിലിയൻ കേന്ദ്രങ്ങളിൽ ആക്രമണം തുടരുമ്പോൾ ആണ് ഇന്ത്യൻ സേന ശക്തമായി തിരിച്ചടിക്കുന്നത്. വൈകുന്നേരത്തോടെ ലാഹോറിലെ പ്രതിരോധ സംവിധാനത്തെ ഇന്ത്യ തകർത്തിരുന്നു