ഇന്ത്യ പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഐപിഎൽ 2025 അനിശ്ചിതമായി നിർത്തിവച്ചു.
ഇന്നലെ മെയ് 8 ന് ധരംശാല സ്റ്റേഡിയത്തിൽ നടന്ന മത്സരം പാതിയിൽ ഉപക്ഷേിച്ചിരുന്നു. ടൂർണമെന്റിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ പിന്നീട് വിശദീകരിക്കുമെന്ന് ബിസിസിഐ അറിയിച്ചു.
ഐപിഎലിൽ പങ്കെടുത്ത വിദേശത്ത് നിന്നുള്ള താരങ്ങളെ അവരവരുടെ നാട്ടിലേക്ക് അയക്കും.