ദുബായിലെ ഗ്ലോബൽ വില്ലേജ് സീസൺ 29 ഒരു ആഴ്ചത്തേക്ക് കൂടി നീട്ടി. മെയ് 11 ന് സീസൺ 29 അവസാനിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഗ്ലോബൽ വില്ലേജ് മെയ് 18 വരെ പ്രവർത്തിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
മെയ് 18 വരെ എല്ലാ ദിവസവും വൈകുന്നേരം 4 മുതൽ പുലർച്ചെ ഒരു മണി വരെ ഗ്ലോബൽ വില്ലേജ് പ്രവർത്തിക്കും.
طلبتوا ولبينا الطلب! ✨
7 أيام إضافية من #عالم_أكثر_روعة 😍
الموسم 29 مستمر حتى 18 مايو! 🤩
نرحب بكم يومياً من الساعة 4 عصراً حتى 1 بعد منتصف الليل!
#عالم_أكثر_روعةYou asked, and we delivered! ✨
7 extra days of #AMoreWonderfulWorld 😍 Season 29 is now extended until 18 May!… pic.twitter.com/dkX994Hvz7— Global Village القرية العالمية (@GlobalVillageAE) May 11, 2025