ഓപ്പറേഷൻ സിന്ദൂറിന് ശേഷം സൈനികരെ നേരിട്ട് കണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

Prime Minister Narendra Modi personally meets soldiers after Operation Sindhur

ഓപ്പറേഷൻ സിന്ദൂറിന് ശേഷം സൈനികരെ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് കണ്ടു. ജലന്ധറിനടുത്തുള്ള ആദംപുർ വിമാനത്താവളത്തിൽ എത്തിയാണ് വ്യോമസൈനികരെ കണ്ടത്. സൈനികരുമായി പ്രധാനമന്ത്രി സംസാരിക്കുകയും സമയം ചിലവഴിക്കുകയും ചെയ്തു.

സന്ദര്‍ശനം അപ്രതീക്ഷിതമായിരുന്നു. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പ്രധാനമന്ത്രി സൈനികര്‍ക്ക് നന്ദി അറിയിച്ചിരുന്നു. ഇപ്പോള്‍ പ്രധാനമന്ത്രി രാജ്യത്തിന്‍റെ നന്ദി സൈനികരെ നേരിട്ട് അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!