അബദ്ധത്തിൽ നിയന്ത്രരേഖ മറികടന്നപ്പോൾ കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ പാകിസ്‌താൻ ഇന്ത്യയ്ക്ക് കൈമാറി.

Pakistan has handed over to India a BSF jawan who was taken into custody after accidentally crossing the Line of Control.

അബദ്ധത്തിൽ നിയന്ത്രരേഖ മറികടന്നപ്പോൾ പാകിസ്‌താൻ കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ ഇന്ന് ഇന്ത്യയ്ക്ക് കൈമാറി. ഏപ്രിൽ 23ന് പാകിസ്ഥാൻ റേഞ്ചേഴ്‌സ് കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാൻ പൂർണം കുമാർ ഷായെ ആണ് ഇന്ന് രാവിലെ ഇന്ത്യക്ക് കൈമാറിയത്.

ഇന്ന് രാവിലെ 10:30 ന് അമൃത്സറിലെ അട്ടാരി ജോയിൻ്റ് ചെക്ക് പോസ്റ്റ് വഴി ഇന്ത്യയ്ക്ക് കൈമാറിയെന്ന് ബിഎസ്എഫ് പ്രസ്‌താവനയിലൂടെ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!