അബുദാബി ദ്വീപിലേക്ക് ചില വാഹനങ്ങൾ പ്രവേശിക്കുന്നതിന് താൽക്കാലിക വിലക്ക്

Abu Dhabi temporarily bans entry of certain vehicles to the island

അബുദാബി ദ്വീപിലേക്ക് ഹെവി വാഹനങ്ങൾക്കും തൊഴിലാളികളുടെ ബസുകൾക്കും താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയതായി അബുദാബി ഗതാഗത അതോറിറ്റി ഇന്ന് ബുധനാഴ്ച പ്രഖ്യാപിച്ചു.

ഇതനുസരിച്ച് നാളെ മെയ് 15 വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ മെയ് 16 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണി വരെ ഹെവി വാഹനങ്ങൾക്ക് മേൽപ്പറഞ്ഞ പ്രദേശത്ത് പ്രവേശിക്കുന്നത് നിരോധിച്ചിച്ചിട്ടുണ്ട്.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ സ്വാഗതം ചെയ്യാൻ അബുദാബി ഒരുങ്ങുന്നതിനിടെയാണ് ഈ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!