റെക്കോർഡ് സൃഷ്ടിച്ച് സീസൺ 29 : ദുബായ് ഗ്ലോബൽ വില്ലേജിലെത്തിയത് 10.5 മില്യൺ സന്ദർശകർ

Record-breaking Season 29: 10.5 million visitors arrive at Dubai Global Village

സംസ്കാരം, ഷോപ്പിംഗ്, വിനോദം എന്നിവയ്ക്കായുള്ള മേഖലയിലെ പ്രമുഖ ലക്ഷ്യസ്ഥാനമായ ദുബായിലെ ഗ്ലോബൽ വില്ലേജ്, സീസൺ 29 ഇന്നലെ മെയ് 18 ന് 10.5 മില്യൺ സന്ദർശകരുമായി അവസാനിച്ചു,

സന്ദർശകരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തെ 10 മില്യൺ ആയി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം 10.5 മില്യൺ സന്ദർശകരെത്തി. 400-ലധികം കലാകാരന്മാർ 40,000-ത്തിലധികം വിസ്മയകരമായ ഷോകൾ സീസൺ 29ൽ അവതരിപ്പിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!