യുഎഇ കൊടും ചൂടിലേക്ക് : ഇന്നത്തെ ഉയർന്ന താപനില 50.4°C

Hot to hot: Today's high temperature 50.4°C

യുഎഇയിൽ ഇന്ന് 50.4 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തിയതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. 2003 ൽ മെയ് മാസത്തിൽ  രേഖപ്പെടുത്തിയതിന് ശേഷമുള്ള ഏറ്റവും ഉയർന്ന താപനിലയാണിത്.

ഇന്ന് ഉച്ചയ്ക്ക് 2.30 ന് അബുദാബിയിലെ അൽ ഷവാമേഖിൽ ആണ് 50.4°C ചൂട് രേഖപ്പെടുത്തിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!