ബലി പെരുന്നാൾ 2025 : യുഎഇയിൽ സർക്കാർ ജീവനക്കാർക്കുള്ള അവധി പ്രഖ്യാപിച്ചു.

Eid-ul-Adha 2025- Holiday declared for government employees on the first day.

യുഎഇയിലെ ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് ഇന്ന് ബുധനാഴ്ച ഫെഡറൽ ഗവൺമെന്റ് ജീവനക്കാർക്ക് ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു.

ഇതനുസരിച്ച് ഗവൺമെന്റ് ജീവനക്കാർക്ക് നാല് ദിവസത്തെ അവധി ജൂൺ 5 വ്യാഴാഴ്ച ആരംഭിച്ച് ജൂൺ 8 ഞായറാഴ്ച വരെ നീണ്ടുനിൽക്കും.

സ്വകാര്യമേഖലയിലെ ജീവനക്കാർക്കും സമാനമായ അവധിയാണ് ബന്ധപ്പെട്ട അതോറിറ്റി പ്രഖ്യാപിക്കാറുള്ളത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!