കേരളത്തിൽ ജൂണ്‍ 2 ന് തന്നെ സ്‌കൂളുകൾ തുറക്കും : മഴ കനത്താൽ മാത്രംമാറ്റം വരുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.

Schools in Kerala to open on June 2: Education Minister V Sivankutty says changes will be made only if there is heavy rain.

കേരളത്തിൽ ജൂണ്‍ രണ്ടിന് തന്നെ സ്‌കൂളുകൾ തുറക്കുമെന്നാണ് നിലവിലെ തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കാലാവസ്ഥ നോക്കിയതിന് ശേഷം മുഖ്യമന്ത്രിയുമായി കൂടി ആലോചിച്ച് തീയതിയിൽ മാറ്റം വേണോയെന്ന കാര്യം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിലും കേരളത്തിലെ ഒരു സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക് പോലും തകരാര്‍ ഉണ്ടായിട്ടില്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!